പാവപ്പെട്ട സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭ ധാരണം നടക്കുന്നത്. പണക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു
പ്രിയങ്കാ ചോപ്രയും നിക് ജോനാസും 2018 ഡിസംബറിലാണ് വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. നിലവില്‍ യുഎസിലാണ് നിക്കും പ്രിയങ്കയും താമസിക്കുന്നത്
ബുക്കര്‍ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ നോവലിനെ അടിസ്ഥാനമാക്കി റാമിന്‍ ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗര്‍. ചിത്രത്തില്‍ പ്രിയങ്ക പ്രധാനപെട്ട വേഷം അഭിനയിക്കുകയും, നിര്‍മാണത്തില്‍ പങ്കാളിയാകുകയും ചെയ്തിരുന്നു